Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Leaves Trinamool

ജ്യോതിപ്രിയ മല്ലിക്കും തൃണമൂല്‍ വിട്ടു

കോ​​​ല്‍ക്ക​​​ത്ത: മ​​​മ​​​ത ബാ​​​ന​​​ര്‍ജി​​​യു​​​ടെ അ​​​ടു​​​ത്ത അ​​​നു​​​യാ​​​യി​​​യും രൂ​​പീ​​ക​​ര​​ണ​​കാ​​ലം തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സി​​ൽ ഉ​​ന്ന​​ത​​പ​​ദ​​വി​​ക​​ൾ വ​​ഹി​​ച്ചി​​രുന്ന നേ​​താ​​വാ​​യ ജ്യോ​​​തി​​​പ്രി​​​യ മ​​​ല്ലി​​​ക്കും പാ​​​ര്‍ട്ടി വി​​​ടു​​ന്നു.

ക​​​ടു​​​ത്ത പ്ര​​​മേ​​​ഹം മൂ​​​ലം ഡോ​​​ക്ട​​​ര്‍മാ​​​ര്‍ വി​​​ശ്ര​​​മം നി​​​ര്‍ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ രാ​​​ജി​​​വ​​​യ്ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി മ​​​മ​​​ത ബാ​​​ന​​​ര്‍ജി​​​ക്ക് എ​​​ഴു​​​തി​​​യ ക​​​ത്തി​​​ല്‍ ജ്യോ​​​തി​​​പ്രി​​​യ മ​​​ല്ലി​​​ക്ക് പ​​റ​​ഞ്ഞു.

നോ​​​ര്‍ത്ത് 24 പ​​​ര്‍ഗ​​​നാ​​​സി​​​ല്‍ വ​​​ലി​​​യ സ്വാ​​​ധീ​​​ന​​​മു​​​ള്ള നേ​​​താ​​​വാ​​​ണി​​ദ്ദേ​​ഹം. പാ​​​ര്‍ട്ടി ക​​​ന​​​ത്ത പ​​​രാ​​​ജ​​​യം ഏ​​​റ്റു​​​വാ​​​ങ്ങി​​​യെ​​​ങ്കി​​​ലും നി​​യ​​മ​​സ​​ഭാ​​ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഇ​​ത്ത​​വ​​ണ​​യും വി​​ജ​​യി​​ച്ചി​​രു​​ന്നു.

പ​​​ത്തു​​​വ​​​ര്‍ഷം സം​​​സ്ഥാ​​​ന​​​ത്തെ ഭ​​​ക്ഷ്യ​​​വി​​​ത​​​ര​​​ണ​​​വ​​​കു​​​പ്പ് കൈ​​​കാ​​​ര്യം ചെ​​​യ്തി​​​രു​​​ന്നു. റേ​​​ഷ​​​ന്‍ വി​​​ത​​​ര​​​ണ അ​​​ഴി​​​മ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ല്‍ ഇ​​​ഡി അ​​റ​​സ്റ്റ്ചെ​​യ്ത​​തോ​​ടെ പ്ര​​തി​​ശ്ചാ​​യാ​​ന​​ഷ്ട​​വും സം​​ഭ​​വി​​ച്ചി​​രു​​ന്നു.

Latest News

Corehub Up